<br />Yeddyurappa Takes Oath In The Same Date As He Said Earlier <br />"താന്‍ മുഖ്യമന്ത്രിയാകും, 17ന് സത്യപ്രതിജ്ഞ നടക്കും". അമിതമായ ആത്മവിശ്വാസമായിട്ടാണ് പലരും യെദ്യൂരപ്പയുടെ പ്രസ്താവനയെ കണ്ടത്. പക്ഷേ ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുന്നു. രണ്ടു രാത്രിയും ഒരു പകലും നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍. <br />#Karnatakaelections2018 #BJP #Karnatakaverdict